KeralaLatest

തൃപ്പൂണിത്തുറ സ്ഫോടനം:  ഭൂമികുലുക്കം പോലെ; വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്

“Manju”

കൊച്ചി : തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്ക്  തീപി ടിച്ചുണ്ടായ സ്ഫോ ടനത്തിന്റെ ആഘാതം രണ്ടു കി ലോമീറ്റർ അകലേക്കു വരെയുണ്ടായതായി  സമീപവാസികൾ. ഭൂമി കുലുക്കം പോലെയാണ്  തോന്നിയെന്ന്  ഡിവിഷന്‍ കൗണ്‍സിലര്‍ പറഞ്ഞു. കനത്തചൂടിനെ തുടർന്നുണ്ടായ  തീപ്പൊരിയിൽ നിന്നാകാം   സ്ഫോടനമുണ്ടായതെന്നും അവർ വ്യക്തമാക്കി.

ഒട്ടേറെ വ്യാ പാരസ്ഥാപനങ്ങളും  വീടുകളുമെല്ലാമുള്ളസ്ഥലാണ്  ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായത്.  സമീപവാസികൾ പറയുന്നു.  വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന്
വീട്ടുകാർ പറയുന്നു. ആറു തവണ സ്ഫോടനം    ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും
പൊലീ സും നാട്ടു കാരും ചേർന്നാണ്  രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഗ്യാസ്
പൊട്ടിത്തെറിച്ചത് എന്നാണ്    എല്ലാവരും  കരുതിയത്.  പിന്നീടാണ് സ്ഫോടനമാണെന്ന്  മനസ്സിലായത്.

Related Articles

Back to top button