KeralaLatest

കോഴിക്കോട്ടെ ലോഡ്ജില്‍ കെ എസ് ആര്‍ ടിസി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

കോഴിക്കോട്: സ്വകാര്യ ലോഡ്ജി ല്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38)നെയാമ് രിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അനീഷ്‌കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജി ല്‍ മുറി എടുത്തത്. അനീഷനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട്‌സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Related Articles

Back to top button