Uncategorized

സാകേത് ആശ്രമം : പൂജമുറിയുടെയും ശരകൂടത്തിന്റെയും നിര്‍മ്മാണം ആരംഭിച്ചു.

“Manju”
ശാന്തിഗിരി സാകേത് ആശ്രമത്തിലെ പൂജാമുറി, ശരകൂടം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

സാകേത് (ന്യൂഡല്‍ഹി) : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചില്‍ പ്രാര്‍ത്ഥനാലയത്തില്‍ പൂജാമുറിയുടേയും, ശരകൂടത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി തിരിതെളിച്ചതോടെ തുടക്കം കുറിച്ചു. ആശ്രമം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ഗുരുചന്ദ് ജ്ഞാനതപസ്വി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ന്യൂഡല്‍ഹി സോണ്‍ ഡോ. കിരണ്‍ എസ്., ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ആത്മബന്ധുക്കള്‍ എന്നിവര്‍ സാന്നിദ്ധ്യമായി.

 

Related Articles

Check Also
Close
Back to top button