തിരുവനന്തപുരം : കുപ്പിവെള്ളത്തിന്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്
Related Articles
സുപ്രീം കോടതി വിധിക്ക് ശേഷം സ്കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കും ;വിദ്യാഭ്യാസ മന്ത്രി
September 12, 2021 4:56 PM
Check Also
Close
-
Karnataka records whopping new 6,128 COVID-19 cases! 83 deadJuly 31, 2020 7:51 AM