കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ് വില. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്.
Related Articles
ചൈനയുടെ സൈനിക അഭ്യാസങ്ങള്‍ക്ക് മറുപടി നല്കി ഇന്ത്യ
December 27, 2020 5:03 PM
സെയില്‍ സിങ്ങിന്റെ കൊച്ചുമകന് ബി.ജെ.പിയില്‍ ചേര്‍ന്നു
September 14, 2021 2:05 PM
Check Also
Close
-
ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾAugust 27, 2023 1:02 PM