LatestThiruvananthapuram

പൂജിതപീഠം സമര്‍പ്പണം: പരിസര ശുചീകരണം നടത്തി

“Manju”

പോത്തന്‍കോട് : പൂജിതപീഠം സമര്‍പ്പണം ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏരിയ (റൂറല്‍ ) യുടെ ആഭിമുഖ്യത്തില്‍ 12 യൂണിറ്റുകളും ചേര്‍ന്ന് ഇന്ന് (18-02-2024) ന് ഉച്ചയ്ക്ക് 3 മണിമുതല്‍ ആശ്രമ പരിസര ശുചീകരണ കര്‍മ്മം നടത്തി.

പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് വിവിധ മെയിന്റനന്‍സ്, പെയിന്റിംഗ്, യജ്ഞശാലയിലെ കര്‍മ്മങ്ങള്‍ എന്നിവ പുരോഗമിച്ചു വരുന്നു. അവധി ദിവസമായ ഇന്ന് വിവിധ ഏരിയകളില്‍ വിഭവ സമാഹരണവും നടന്നു.

Related Articles

Back to top button