ശ്രീജ.എസ്
ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുവെന്ന് നിരീക്ഷണം. ചെന്നൈ സ്വദേശിയും ഐടി വിദഗ്ധനുമായ ഷണ്മുഖ സുബ്രമണിയനാണ് ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്. ചന്ദ്രോപരിതലത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ആള് കൂടിയാണ് ഷണ്‍മുഗ സുബ്രഹ്മണിയന്‍.