KeralaLatest

കുസാറ്റ് കാറ്റ്: മാർച്ച് 15 വരെ അപേക്ഷിക്കാം.

“Manju”

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2024-25 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാറ്റ് (കോമൺ അഡ്മിഷൻ ടെസ്റ്റ്) 2024-ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി.

എം.ബി.എ. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അവസാന തീയതി ഏപ്രിൽ 30 വരെയും നീട്ടി. എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകളുടെ രജിസ്ട്രേഷനായി മുൻകൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയിൽ മാറ്റമില്ല. വിവരങ്ങൾക്ക്: admissions.cusat.ac.in | 0484-2577100

Related Articles

Back to top button