AlappuzhaKeralaLatestUncategorized

ജന്മഗൃഹ സമുച്ചയം യോഗം ചേര്‍ന്നു.

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : ഗുരുവിന്റെ ജന്മഗൃഹമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ ഇന്ന് ജന്മഗൃഹ സമുച്ചയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേര്‍ന്നു. ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ജന്മഗൃഹ സമുച്ചയനിർമ്മാണത്തിന്റെ അധിക ചുമതലയുള്ള ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ (ടെക്നിക്കല്‍) റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്, എം.പി. പ്രമോദ്, അരുണ്‍ പ്രസാദ്, കൃഷ്ണകുമാര്‍   തുടങ്ങിയ കേന്ദ്ര ആശ്രമ പ്രതിനിധികളും ബ്രഹ്മചാരി ഊർമിളചിത്ത് ആശ്രമം ചേര്‍ത്തല ഏരിയ ഓഫീസ് പ്രതിനിധികളായ പി.ജി .രമണൻ, പി.ജി. രവി, രഘുവരന്‍, റെജി പുരോഗതി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button