ബങ്കലൂരു : ലിസ സത്യന് ഭാരതീയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് റീട്ടെയില്‍ ബാങ്കിങ്ങില്‍ സര്‍വ്വീസ് ക്വാളിറ്റി മാനേജ്മെന്റില്‍ ഡോക്റ്ററേറ്റ്. ആറ്റിങ്ങല്‍ ഏരിയയില്‍ വര്‍ക്കല ചെറുന്നിയൂര്‍ ശാന്തി സദനത്തില്‍ സത്യവ്രതന്റെയും, ലതാ സത്യന്റെയും മകളാണ്. ബംഗളൂരില്‍ മൾട്ടി നാഷണല്‍ ബാങ്കില്‍ ലീഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റാണ് ലിസ സത്യന്. വിഷ്ണു ബോസ് ഭര്‍ത്താവും മനുദത്തൻ മകനുമാണ്.
Related Articles
ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം ;എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
February 25, 2021 8:51 AM
Check Also
Close
-
ജമ്മുവിൽ ഏറ്റുമുട്ടൽ : പോലീസ് കോൺസ്റ്റബിളിൽ നിന്നും എകെ47 തട്ടിയെടുത്ത് ഭീകരർJuly 25, 2021 7:07 PM