Uncategorized

ബസിൽ കുഴഞ്ഞു വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു.

“Manju”

വെഞ്ഞാറമൂട് കന്യാകുളങ്ങരയിൽ ബസ് യാത്രയ്ക്കിടെ തളർന്നുവീണു മരിച്ച മധ്യവയസ്കന്റെ തിരിച്ചറിഞ്ഞു ആറ്റിങ്ങൽ കാരിച്ചിറ സ്വദേശി സാംബനാണ് [58] മരിച്ചത് .
ഇന്നലെ രാവിലെയാണ് സംഭവം . വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനിടയിൽ കന്യാകുളങ്ങര എത്തിയപ്പോഴേക്കും തളർന്ന് വീണ സംബനെ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button