KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (06-3-2024,ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് പതിനൊന്നാം ദിവസം

  • ഇന്ന് ശാന്തിഗിരി ആശ്രമം ഹോസൂര്‍ ബ്രാഞ്ച് വാര്‍ഷികം

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്ന പൊതുപരിപാടികൾ :

  • വൈകിട്ട് 5 മണിക്ക് കേരള ഗവർണർ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ സമ്മാന ചടങ്ങിൽ പങ്കുടുക്കുന്നു. വിശിഷ്ട സാന്നിദ്ധ്യമായി കേരള മുഖ്യമന്ത്രി പങ്കെടുക്കുന്നു.

  • തിരുവനന്തപുരം പാപ്പനംകോട് പാലസ് റോഡിൽ ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന ശിവരാത്രിയോടനുബന്ധിച്ചുള്ള മഹാലിംഗ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കുംഭഘോഷയാത്ര ചടങ്ങിൽ പങ്കെടുക്കുന്നു.

ഷോപ്പ് ഉദ്ഘാടനം : കോഴിക്കോട് ചെട്ടിക്കടവ് വളയന്നൂർ കെ.എം. വിപിൻ ദാസിന്റെ കൈരളി കൺസ്ട്രക്ഷൻസിന്റെ പുതിയ ഷോപ്പ് രാവിലെ 9 മണിക്ക് തിരിതെളിയുന്നു. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം നെടുമങ്ങാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. അഖിലജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്. – Mobile +91 99951 58182

Related Articles

Back to top button