KeralaLatest

ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം; പ്രതിദിനം 50 ടെസ്റ്റുകള്‍ മതിയെന്ന് മോട്ടോര്‍ വാഹനവകുപ്പ്

“Manju”

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകള്‍ എന്ന നിലയിലേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പ്രതിദിനം 160 ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മെയ് 5 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button