IndiaLatest

ഇലക്ടറല്‍ ബോണ്ടില്‍ അവ്യക്തത

“Manju”

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി | Electoral Bonds Data From  SBI Uploaded On Election Commission Website
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എസ്.ബി.ഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ അവ്യക്തത. കമ്പനികള്‍ക്കുപുറമേ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും എസ്.ബി.ഐ. ഡീകോഡ് ചെയ്തുനല്‍കിയാല്‍ മാത്രമേ ബോണ്ടുകള്‍ വാങ്ങിയ വ്യക്തികള്‍ ആരെല്ലാമാണെന്നും ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നും അറിയാനാകൂ.വിഷയം വീണ്ടും സുപ്രീംകോടതിയിലെത്തിയാല്‍ തരംതിരിക്കാന്‍ കൂടുതല്‍ സമയംവേണമെന്ന വാദം എസ്.ബി.ഐ. ആവര്‍ത്തിക്കാനാണ് സാധ്യത. അതേസമയം കമ്പനികളില്‍ പലതും സ്വന്തംപേരിലായിരിക്കില്ല ബോണ്ട് വാങ്ങിയിരിക്കുക. അതുകൊണ്ടുതന്നെ പേരുവിവരങ്ങള്‍ അറിഞ്ഞാല്‍പ്പോലും ഇക്കാര്യം കണ്ടെത്തുക പ്രയാസമായിരിക്കും.

Related Articles

Back to top button