KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം: കരുനാഗപ്പള്ളി ചക്കാലയിൽ വീട്ടിൽ റ്റി.സരസ്വതി (87) ഇന്ന് (17.3.2024, ഞായറാഴ്ച) വെളുപ്പിന് 2.45 ന് വാർദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതയായി. കരുണപുരം ശ്രീപുഷ്പത്തിൽ എസ്.ഗീതരാജിന്റെ മാതാവാണ്. തഴവ ഗവ.യു.പി.സ്കൂളിലെ റിട്ട.അധ്യാപികയായിരുന്നു. ഭർത്താവ്: ദിവംഗതനായ എ.കെ.വാസു (റിട്ട. മിലിട്ടറി).മറ്റു മക്കൾ: വി.ഗീതൻ, എസ്.ഗിരിജ, വി.ഗിരീഷ്. മരുമക്കൾ: ദിവംഗതനായ പി.പുഷ്പരാജ്, വി.റ്റി.വിജയറാണി, വി. അജി കുമാർ, ബീന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button