KeralaLatestThiruvananthapuram

തിരുവനന്തപുരം സിറ്റി ഏരിയയിൽ സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി ചുമതലയേറ്റു

“Manju”

 

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (സിറ്റി) ഇൻചാർജ് ആയി ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി ചുമതലയേറ്റു.

ഇന്ന് (17-3-2024 ഞായർ) രാവിലെ സ്വാമി സിററി ഏരിയ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഏരിയ ചുമതലക്കാരുടെ മീറ്റിംഗിൽ സ്വാമി പങ്കെടുത്ത് തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു.

Related Articles

Back to top button