KeralaLatest

മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; സ്ഥിരീകരിച്ച് പൊലീസ്

“Manju”

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് ചില വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടെന്ന് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം. വസ്തുക്കള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് പരിശോധന.

വീട് പൊളിച്ചല്ല കയറിയിരിക്കുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു. മോണ്‍സണ്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകന്‍ മനസ് മോണ്‍സണ്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button