KannurKeralaLatest

കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് സന്ദർശിച്ചു.

“Manju”

കണ്ണൂർ : വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുൻ ആരോഗ്യമന്ത്രിയും എം.എൽ..യുമായ കെ.കെ.ശൈലജ ടീച്ചർ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് സന്ദർശിച്ചു. ആശ്രമം ബ്രാഞ്ച് ഇൻചാർജ് ആത്മബോധ ജ്ഞാനതപസ്വിയും ആത്മബന്ധുക്കളും ചേർന്ന് ടീച്ചറെ സ്വീകരിച്ചു.

Related Articles

Back to top button