KeralaLatest

കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

“Manju”

കൊല്ലം: കൊല്ലം കടയ്ക്കലില്‍ വന്യമൃഗാക്രമണത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

Related Articles

Back to top button