KeralaLatest

വി.കെ.രാജൻ ദിവംഗതനായി

“Manju”

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂർ വലിയവിളവീട്ടിൽ വി.കെ.രാജൻ (89 വയസ്സ്) ഇന്ന് (20.03.2024,ബുധനാഴ്ച) രാവിലെ 07:00 മണിക്ക് വാർദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതനായിഭാര്യ കെ.വി.കൃഷ്ണമ്മ. മക്കള്‍ :കെ.ആർ.ജയപാല്‍ (വെഹിക്കിൾ അസോസിയേറ്റ്, ശാന്തിഗിരി വെഹിക്കിൾസ് & ട്രാൻസ്പോർട്ടേഷൻ, ഓഫീസ് ഓഫ് ദി ജനറൽ സെക്രട്ടറി ) കെ.ആർ.ജയലാൽ. മരുമകൾ: മഞ്ജു. കെ. പി (അധ്യാപിക, ശാന്തിഗിരി സീനിയര്‍ സെക്കണ്ടറി സ്കൂള്‍)

സംസ്കാരം ഇന്ന് (20.03.2024, ബുധനാഴ്ച) ഉച്ചയ്ക്ക് 01:30 ന് നഗരൂരിലുള്ള വീട്ടുവളപ്പിൽ നടക്കും 

Related Articles

Back to top button