KeralaLatest

ഡോ കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം 2020

“Manju”

എസ്. സേതുനാഥ്

നമ്മുടെ പശ്ചിമഘട്ടത്തെയും അതിലെ ജൈവവൈവിധ്യത്തെയും നിത്യഹരിതമായി നിലനിർത്തണമെന്ന് സ്വപ്നം കണ്ട, അതിനായി ജീവിതം മാതൃകയാക്കിയ പ്രശസ്ത ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. എം. കമറുദ്ദീൻ സാറിന്റെ സ്മരണാർത്ഥമാണ് Kamarudeen Foundation for Biodiversity Conservation (KFBC) ഈ പുരസ്കാരം നൽകുന്നത്.

അദ്ദേഹത്തോടുള്ള ആദരവിനൊപ്പം, സമാന കാഴ്ച്ചപ്പാടിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും സംഘടനയ്ക്കും ഈ പുരസ്കാരം ഒരു പ്രോത്സാഹനം കൂടിയാകണമെന്നാണ് ഡോ കമറുദ്ദീൻ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

പരിസ്ഥിതി സംരക്ഷണം വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തികൾക്കും, സംഘടനകൾക്കും നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ ആയി അപേക്ഷിക്കാനും, കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://bit.ly/DrKamarudeenNatureAward2020

Related Articles

Back to top button