KeralaLatest

വിവാഹിതരായി

“Manju”


പോത്തന്‍കോട് : കൊല്ലം ഇഞ്ചവിള ചിറ്റയം ശാന്തിസദനത്തിൽ ഡോ.എസ്.പി. സുരേഷ് ബാബുവിന്റെയും ബി.അനിതയുടെയും മകൻ എസ്. അഭിജിത് ബാബുവും തിരുവനന്തപുരം വെള്ളറട ചൂണ്ടിക്കൽ പ്ലാങ്കാല കിഴക്കേ പുത്തൻവീട്ടിൽ ജെ.കൃഷ്ണമൂർത്തിയുടെയും എസ് ശൈലകുമാരിയുടെയും മകൾ എസ്. വൈഷ്ണജയും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10നും 12 നും മദ്ധ്യേ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് നടന്നു.

 

Related Articles

Back to top button