Uncategorized

നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു

“Manju”

മുംബൈ: ബോളിവുഡ് നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയില്‍ നടന്ന ഒരു പുരസ്കാരദാന ചടങ്ങിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിര്‍സാപുര്‍ എന്ന വെബ് സീരീസിലെ പോലീസുകാരന്റെ വേഷത്തിലൂടെയാണ് ഷാനവാസ് പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button