KeralaLatest

പാലോട്ടുകോണത്തെ ഭവനങ്ങളില്‍ ഗൃഹസന്ദര്‍ശനം സമാപിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം റൂറല്‍ ഏരിയയുടെ പരിധിയിലുള്ള യൂണിറ്റുകളില്‍ നടന്നു വരുന്ന ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പാലോട്ടുകോണം യൂണിറ്റില്‍ ജനനി സുകൃത ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ ഗ‍ൃഹസന്ദര്‍ശനം നടന്നു.

പാലോട്ടുകോണം ഏരിയയിലെ ഗൃഹസന്ദര്‍ശനങ്ങളിലൂടെ…

ശശിധരന്‍ജിഷ ദമ്പതികളുടെ ഗുരുഗീതം, ജനപ്രിയന്‍ രഞ്ജിനി ദമ്പതികളുടെ കരുണദീപം, സതിയുടെ ഭവനമായ പ്രണവം, പ്രമീഷ് ജയപ്രസാദ് ഗായത്രി ദമ്പതികളുടെ ഗുരുപ്രസാദം, ലില്ലിയുടെ ഭവനമായ ഗുരുവന്ദനം, സുരേന്ദ്രന്‍ വൈദേഹി ദമ്പതികളുടെ ഗുരുമന്ദിരം, വിശ്വംഭരന്‍ശ്യാമള ദമ്പതികളുടെ ഗുരുചിന്താമണി, അജികുമാര്‍ ഗിരിജ ദമ്പതികളുടെ അംബുജം, സാവിത്രിയുടെ മംഗളോദയം, ശ്രീകുമാര്‍ എസ്.- ജീന ദമ്പതികളുടെ ആനന്ദം, ദുഷ്യന്തരാജന്‍ലത ദമ്പതികളുടെ ശാന്തം, ഷിബുവിന്റെ ഭവനമായ ശാന്തിമുത്ത്, മോഹന്‍ദാസ്ജയ ദമ്പതികളുടെ അംബുജം എന്നീ ഭവനങ്ങളിലാണ് ഇന്ന് സന്ദര്‍ശനം നടന്നത്.

Related Articles

Back to top button