KeralaLatestThiruvananthapuram

ഗുരുസാമീപ്യം പകർന്നു നൽകിയ സന്ധ്യകൾ.. ശാന്തിഗിരി ജംഗ്ഷനിൽ ഗൃഹസന്ദർശനം

“Manju”

പോത്തൻകോട് : ഗുരുവിന്റെ കാരുണ്യത്തിന്റെ മഹത് സന്ദേശം പകർന്ന് ശാന്തിഗിരി ജംഗ്ഷനിൽ ഗൃഹസന്ദർശനം മൂന്നാം ദിവസം പൂർത്തിയായി. ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിലെ 09/04/2024, ചൊവ്വാഴ്ചയിലെ ഗൃഹസന്ദർശനം പൂർണ്ണമായി.

സ്വാമിയോടൊപ്പം ഗൃഹസന്ദർശനത്തിൽ അനുഗമിച്ചവർ

ചൊവ്വാഴ്ച വൈകിട്ട് നടന്ന ഗൃഹസന്ദർശനത്തിൽ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വിയോടൊപ്പം ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പ്രതിനിധിയായി ബി.പ്രദീപ് കുമാർ, ഷാജി സി.ദാസ്, സന്തോഷ് സി എന്നിവർ അനുഗമിച്ചു.
.എൻ. സുജാത, സി.സന്തോഷ്, മോഹനൻ എൻ.റ്റി, .എം. സുജാത, കെ.വി. വിജീഷ്, വി.മുരുകൻ, കെ.രവീന്ദ്രൻ പിള്ള, കെ.വി. രഞ്ജിത, ഡോ.ഹേമലത പി.., കെ.ജയകുമാർ, വി.ഡി.വിജയകുമാരി, സ്മൃതി എസ്. നായർ എന്നിവരുടെ ഭവനങ്ങളിലാണ് സന്ദർശനം നടത്തിയത്. ഞായറാഴ്ചയാണ് ഈ യൂണിറ്റിന്റെ സാംസ്കാരിക സംഗമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽനടക്കുക. സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഗുരുവിന്റെ മഹത് വചനങ്ങളും ജീവിതവും പകർന്നു നൽകുന്ന ആത്മീയ പ്രഭാഷണം നടത്തും.

ചൊവ്വാഴ്ച വൈകിട്ട് ഗൃഹസന്ദർശനം നടത്തിയ ഭവനങ്ങളിലൂടെ…

Related Articles

Back to top button