KeralaLatestThrissur

ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂർ സ്വദേശികളായ 46 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 155 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 15 പേരുടെ രോഗഉറവിടമറിയില്ല. ആർഎംഎസ് ക്ലസ്റ്റർ 7, ദയ ക്ലസ്റ്റർ 19, ചാലക്കുടി ക്ലസ്റ്റർ 4, എലൈറ്റ് ക്ലസ്റ്റർ 2, ടസ്സാര ക്ലസ്റ്റർ 1, ജനത ക്ലസ്റ്റർ 3, സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 9, പോലീസ് 1, ആരോഗ്യപ്രവർത്തകർ 8, മറ്റ് സമ്പർക്കം 86, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വ്യാഴാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 87 , സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 49, എം. സി. സി. എച്ച്. എം.ജി മുളങ്കുന്നത്തുകാവ് -44, ജി.എച്ച് ത്യശ്ശൂർ-10, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 53, കില ബ്ലോക്ക് 1 ത്യശ്ശൂർ-74, കില ബ്ലോക്ക് 2 ത്യശ്ശൂർ- 71, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-165, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-224, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-59, ചാവക്കാട് താലൂക്ക് ആശുപത്രി -21, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 66, കുന്നംകുളം താലൂക്ക് ആശുപത്രി -15, ജി.എച്ച് . ഇരിങ്ങാലക്കുട – 12, ഡി .എച്ച്. വടക്കാഞ്ചേരി – 3, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 50, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -12, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ -4, പി . സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ – 7, അശ്വനി ഹോസ്റ്റൽ ത്യശ്ശൂർ -1, ഹോം ഐസോലേഷൻ – 30.

കോവിഡ്: ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. ആരോഗ്യ പ്രവർത്തക -അടാട്ട് – 38 സ്ത്രീ.
2. ആരോഗ്യ പ്രവർത്തക-കുന്നംകുളം – 36 സ്ത്രീ.
3. ആരോഗ്യ പ്രവർത്തകൻ- അടാട്ട് – 55 പുരുഷൻ.
4. ആരോഗ്യ പ്രവർത്തക – മുളളൂർക്കര – 24 സ്ത്രീ.
5. ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 39 സ്ത്രീ.
6. ആരോഗ്യ പ്രവർത്തക – നടത്തറ – 40 സ്ത്രീ.
7. ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 49 സ്ത്രീ.
8. ആരോഗ്യ പ്രവർത്തക – മേലൂർ- 26 സ്ത്രീ.
9. ദയ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 42 സ്ത്രീ.
10. ദയ ക്ലസ്റ്റർ- ത്യശ്ശൂർ- 48 സ്ത്രീ.
11. ദയ ക്ലസ്റ്റർ- വിയ്യൂർ – 22 സ്ത്രീ.
12. ദയ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 42 സ്ത്രീ.
13. ദയ ക്ലസ്റ്റർ- ഒളരിക്കര – 27 സ്ത്രീ.
14. ദയ ക്ലസ്റ്റർ- കാളത്തോട് – 34 സ്ത്രീ.
15. ദയ ക്ലസ്റ്റർ- എരുമപ്പെട്ടി – 40 സ്ത്രീ.
16. ദയ ക്ലസ്റ്റർ- ഒല്ലൂർ – 28 പുരുഷൻ.
17. ദയ ക്ലസ്റ്റർ- അടാട്ട് – 39 സ്ത്രീ.
18. ദയ ക്ലസ്റ്റർ-തൃശ്ശൂർ കോർപ്പറേഷൻ – 5 പെൺകുട്ടി.
19. ദയ ക്ലസ്റ്റർ-തൃശ്ശൂർ കോർപ്പറേഷൻ – 8 പെൺകുട്ടി.
20. ദയ ക്ലസ്റ്റർ-തൃശ്ശൂർ കോർപ്പറേഷൻ – 28 സ്ത്രീ.
21. ദയ ക്ലസ്റ്റർ- എം.ജി കാവ് – 25 പുരുഷൻ.
22. ദയ ക്ലസ്റ്റർ- എം.ജി കാവ് – 61പുരുഷൻ.
23. ദയ ക്ലസ്റ്റർ- എം.ജി കാവ് – 30 പുരുഷൻ.
24. ദയ ക്ലസ്റ്റർ- ഇരിഞ്ഞാലക്കുട – 55 സ്ത്രീ.
25. ദയ ക്ലസ്റ്റർ- പാമ്പൂർ – 56 സ്ത്രീ.
26. ദയ ക്ലസ്റ്റർ- അവണൂർ – 47 സ്ത്രീ.
27. ദയ ക്ലസ്റ്റർ- പുത്തൂർ – 26 പുരുഷൻ
28. ചാലക്കുടി ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 53 സ്ത്രീ.
29. ചാലക്കുടി ക്ലസ്റ്റർ- മേലൂർ -36 സ്ത്രീ.
30. ചാലക്കുടി ക്ലസ്റ്റർ- മോലൂർ – 48 സ്ത്രീ.
31. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 27 പുരുഷൻ .
32. ആർ.എം.എസ്സ് ക്ലസ്റ്റർ – ത്യശ്ശൂർ കോർപ്പറേഷൻ – 58 പുരുഷൻ .
33. ആർ.എം.എസ്സ് ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 28 പുരുഷൻ .
34. ആർ.എം.എസ്സ് ക്ലസ്റ്റർ- പറപ്പൂക്കര – 40 സ്ത്രീ .
35. ആർ.എം.എസ്സ് ക്ലസ്റ്റർ- മുണ്ടത്തിക്കോട് – 33 സ്ത്രീ .
36. ആർ.എം.എസ്സ് ക്ലസ്റ്റർ- പുല്ലഴി – 32 പുരുഷൻ.
37. ആർ.എം.എസ്സ് ക്ലസ്റ്റർ- പുല്ലഴി – 32 സ്ത്രീ .
38. ആർ.എം.എസ്സ് ക്ലസ്റ്റർ- പുല്ലഴി – 58 സ്ത്രീ
39. വാടനപ്പിള്ളി ജനതാ ക്ലസ്‌റ്‌റർ – വാടനപ്പിള്ളി – 42 സ്ത്രീ
40. വാടനപ്പിള്ളി ജനതാ ക്ലസ്‌റ്‌റർ – താന്ന്യം – 12 പെൺകുട്ടി
41. വാടനപ്പിള്ളി ജനതാ ക്ലസ്‌റ്‌റർ – താന്ന്യം – 4 ആൺകുട്ടി
42. എലൈറ്റ് ക്ലസ്റ്റർ – കാറളം – 56 സ്ത്രീ
43. എലൈറ്റ് ക്ലസ്റ്റർ – അളഗപ്പനഗർ – 33 പുരുഷൻ
44. ടസാര ക്ലസ്റ്റർ – തൃക്കൂർ – 65 പുരുഷൻ
45. മഹാരാഷ്ട്ര – ഇരിഞ്ഞാലക്കുട – 57 പുരുഷൻ.
46. കോയമ്പത്തൂർ – ചാഴൂർ – 14 പെൺകുട്ടി.
47. കോയമ്പത്തൂർ – തൃശ്ശൂർ – 7 പെൺകുട്ടി.
48. കോയമ്പത്തൂർ – തൃശ്ശൂർ – 1 ആൺരകുട്ടി.
49. കോയമ്പത്തൂർ – തൃശ്ശൂർ – 73 പുരുഷൻ.
50. ഫ്രന്റ് ലൈൻ വർക്കർ – വേലൂക്കര – 46 പുരുഷൻ.
51. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- വടക്കാഞ്ചേരി – 47 പുരുഷൻ
52. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- എരുമപ്പെട്ടി – 55 പുരുഷൻ
53. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 9 ആൺകുട്ടി
54. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 47 പുരുഷൻ
55. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 48 പുരുഷൻ
56. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 49 സ്ത്രീ
57. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 56 പുരുഷൻ
58. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 44 പുരുഷൻ
59. സ്പിന്നങ്ങ് മിൽ ക്ലസ്റ്റർ- തെക്കുംകര – 51 പുരുഷൻ
60. അബുദാബി – ചേർപ്പ് – 28 സ്ത്രീ
61. അബുദാബി – ചേർപ്പ് – 2 പെൺകുട്ടി
62. ഉറവിടമറിയാത്ത കടവല്ലൂർ സ്വദേശി – 46 പുരുഷൻ.
63. ഉറവിടമറിയാത്ത കുണ്ടനൂര് സ്വദേശി – 53 സ്ത്രീ.
64. ഉറവിടമറിയാത്ത ചൂണ്ടൽ സ്വദേശി – 27 പുരുഷൻ.
65. ഉറവിടമറിയാത്ത കുന്നംകുളം സ്വദേശി – 38 പുരുഷൻ.
66. ഉറവിടമറിയാത്ത കുന്നംകുളം സ്വദേശി – 12 പെൺകുട്ടി.
67. ഉറവിടമറിയാത്ത -തൃശ്ശൂർ – 25 സ്ത്രീ.
68. ഉറവിടമറിയാത്ത -അടാട്ട് – 24 സ്ത്രീ
69. ഉറവിടമറിയാത്ത – പുന്നയൂർ – 72 സ്ത്രീ
70. ഉറവിടമറിയാത്ത -കാറളം – 34 പുരുഷൻ
71. ഉറവിടമറിയാത്ത – കരുമത്ര – 43 സ്ത്രീ
72. ഉറവിടമറിയാത്ത – ഊരോക്കാട് – 50 പുരുഷൻ
73. ഉറവിടമറിയാത്ത – നെന്മണിക്കര – 54 സ്ത്രീ
74. ഉറവിടമറിയാത്ത – ചേർപ്പ് – 27 പുരുഷൻ
75. ഉറവിടമറിയാത്ത – കൊടുങ്ങല്ലൂർ- 51 സ്ത്രീ
76. ഉറവിടമറിയാത്ത – പോറത്തിശ്ശേരി- 44 പുരുഷൻ
77. സമ്പർക്കം- കുന്നംകുളം – 44 പുരുഷൻ.
78. സമ്പർക്കം – കടങ്ങോട് – 27 സ്ത്രീ.
79. സമ്പർക്കം- മങ്ങാട് -36 സ്ത്രീ.
80. സമ്പർക്കം- കടവല്ലൂർ – 2 പെൺകുട്ടി.
81. സമ്പർക്കം- കൈപ്പമംഗലം – 27 സ്ത്രീ.
82. സമ്പർക്കം- കൈപ്പമംഗലം – 9 പെൺകുട്ടി.
83. സമ്പർക്കം- കൈപ്പമംഗലം – 3 ആൺകുട്ടി.
84. സമ്പർക്കം- പൊയ്യ – 47 പുരുഷൻ .
85. സമ്പർക്കം- പൊയ്യ – 36 സ്ത്രീ.
86. സമ്പർക്കം- എസ്.എൻ പുരം – 53 സ്ത്രീ.
87. സമ്പർക്കം- എസ്.എൻ പുരം – 20 സ്ത്രീ.
88. സമ്പർക്കം- മേലൂർ -3 പെൺകുട്ടി.
89. സമ്പർക്കം- വലപ്പാട് – 60 സ്ത്രീ.
90. സമ്പർക്കം- വലപ്പാട് – 38 പുരുഷൻ.
91. സമ്പർക്കം- പുത്തൂർ – 25 പുരുഷൻ .
92. സമ്പർക്കം- പുത്തൂർ – 50 സ്ത്രീ.
93. സമ്പർക്കം- തെക്കുംകര -44 സ്ത്രീ.
94. സമ്പർക്കം- തെക്കുംകര – 47 പുരുഷൻ .
95. സമ്പർക്കം- പുത്തൂർ – 32 സ്ത്രീ.
96. സമ്പർക്കം- പുത്തൂർ – 52 സ്ത്രീ.
97. സമ്പർക്കം- കുന്നംകുളം- 30 സ്ത്രീ.
98. സമ്പർക്കം- നെൻമണിക്കര – 16 ആൺകുട്ടി.
99. സമ്പർക്കം- ചാലക്കുടി – 75 സ്ത്രീ.
100. സമ്പർക്കം- ചാലക്കുടി – 46 സ്ത്രീ.
101. സമ്പർക്കം- ചാലക്കുടി – 18 സ്ത്രീ.
102. സമ്പർക്കം- വടക്കാഞ്ചേരി – 45 പുരുഷൻ .
103. സമ്പർക്കം- വടക്കാഞ്ചേരി – 70 സ്ത്രീ.
104. സമ്പർക്കം- വടക്കാഞ്ചേരി – 36 സ്ത്രീ.
105. സമ്പർക്കം- വടക്കാഞ്ചേരി – 61 പുരുഷൻ .
106. സമ്പർക്കം- വടക്കാഞ്ചേരി – 55 സ്ത്രീ.
107. സമ്പർക്കം- വടക്കാഞ്ചേരി – 40 പുരുഷൻ .
108. സമ്പർക്കം- വടക്കാഞ്ചേരി – 46 പുരുഷൻ .
109. സമ്പർക്കം- വടക്കാഞ്ചേരി – 20 പുരുഷൻ .
110. സമ്പർക്കം- വടക്കാഞ്ചേരി – 44 സ്ത്രീ .
111. സമ്പർക്കം- വടക്കാഞ്ചേരി – 1 പെൺകുട്ടി .
112. സമ്പർക്കം- വടക്കാഞ്ചേരി – 22 സ്ത്രീ .
113. സമ്പർക്കം- വടക്കാഞ്ചേരി – 18 പുരുഷൻ .
114. സമ്പർക്കം- വടക്കാഞ്ചേരി – 67 പുരുഷൻ .
115. സമ്പർക്കം- വടക്കാഞ്ചേരി – 15 പെൺകുട്ടി.
116. സമ്പർക്കം- വടക്കാഞ്ചേരി – 42 പുരുഷൻ .
117. സമ്പർക്കം- വടക്കാഞ്ചേരി – 12 ആൺകുട്ടി.
118. സമ്പർക്കം- വടക്കാഞ്ചേരി – 52 സ്ത്രീ
119. സമ്പർക്കം- വടക്കാഞ്ചേരി – 48 സ്ത്രീ .
120. സമ്പർക്കം- വടക്കാഞ്ചേരി – 35 സ്ത്രീ .
121. സമ്പർക്കം- വടക്കാഞ്ചേരി – 56 പുരുഷൻ .
122. സമ്പർക്കം- വടക്കാഞ്ചേരി – 24 പുരുഷൻ .
123. സമ്പർക്കം- വടക്കാഞ്ചേരി – 25 സ്ത്രീ .
124. സമ്പർക്കം- വടക്കാഞ്ചേരി – 2 പെൺകുട്ടി .
125. സമ്പർക്കം- വടക്കാഞ്ചേരി – 17 പെൺകുട്ടി.
126. സമ്പർക്കം- വടക്കാഞ്ചേരി – 27 പുരുഷൻ .
127. സമ്പർക്കം- വടക്കാഞ്ചേരി – 17 ആൺകുട്ടി.
128. സമ്പർക്കം- വടക്കാഞ്ചേരി – 63 സ്ത്രീ.
129. സമ്പർക്കം- വടക്കാഞ്ചേരി – 48 സ്ത്രീ.
130. സമ്പർക്കം- വടക്കാഞ്ചേരി – 59 പുരുഷൻ.
131. സമ്പർക്കം- പാഞ്ഞാൾ – 28 സ്ത്രീ.
132. സമ്പർക്കം- വടക്കാഞ്ചേരി – 29 സ്ത്രീ.
133. സമ്പർക്കം- ദേശമംഗലം – 14 പെൺകുട്ടി.
134. സമ്പർക്കം- വടക്കാഞ്ചേരി – 27 സ്ത്രീ.
135. സമ്പർക്കം- മുള്ളൂർക്കര – 35 സ്ത്രീ.
136. സമ്പർക്കം- മുള്ളൂർക്കര – 31 പുരുഷൻ.
137. സമ്പർക്കം- മുള്ളൂർക്കര – 58 പുരുഷൻ.
138. സമ്പർക്കം- പറപ്പൂക്കര – 34 പുരുഷൻ.
139. സമ്പർക്കം- തൃക്കൂർ – 53 പുരുഷൻ.
140. സമ്പർക്കം -മുണ്ടൂർ – 78 സ്ത്രീ.
141. സമ്പർക്കം- വടക്കാഞ്ചേരി – 34 സ്ത്രീ.
142. സമ്പർക്കം- വടക്കാഞ്ചേരി – 22 സ്ത്രീ.
143. സമ്പർക്കം- വടക്കാഞ്ചേരി – 21 സ്ത്രീ.
144. സമ്പർക്കം- വടക്കാഞ്ചേരി – 9 ആൺകുട്ടി.
145. സമ്പർക്കം- വടക്കാഞ്ചേരി – 56 സ്ത്രീ.
146. സമ്പർക്കം- വടക്കാഞ്ചേരി – 60 സ്ത്രീ.
147. സമ്പർക്കം- വടക്കാഞ്ചേരി – 34 സ്ത്രീ.
148. സമ്പർക്കം- വടക്കാഞ്ചേരി – 57 സ്ത്രീ.
149. സമ്പർക്കം- പുത്തൂർ – 34 സ്ത്രീ.
150. സമ്പർക്കം- കുര്യച്ചിറ – 2 പെൺകുട്ടി.
151. സമ്പർക്കം- കുര്യച്ചിറ – 58 സ്ത്രീ.
152. സമ്പർക്കം- കുര്യച്ചിറ -26 സ്ത്രീ.
153. സമ്പർക്കം- കടങ്ങോട് – 12 പെൺകുട്ടി.
154. സമ്പർക്കം- കടങ്ങോട് – 9 പെൺകുട്ടി.
155. സമ്പർക്കം- ചാഴൂർ – 13 പെൺകുട്ടി.
156. സമ്പർക്കം- ചാഴൂർ – 17 ആൺകുട്ടി.
157. സമ്പർക്കം- ചാഴൂർ – 24 സ്ത്രീ.
158. സമ്പർക്കം- ചാഴൂർ – 56 പുരുഷൻ.
159. സമ്പർക്കം- ചാഴൂർ – 58 പുരുഷൻ.
160. സമ്പർക്കം- കടങ്ങോട് – 8 പെൺകുട്ടി.
161. സമ്പർക്കം- കടങ്ങോട് – 2 പെൺകുട്ടി.
162. സമ്പർക്കം- പുത്തൂർ – 61 പുരുഷൻ.

Related Articles

Back to top button