![](https://i0.wp.com/santhigirinews.org/wp-content/uploads/2024/04/7-1-e1712914285237.jpeg?resize=780%2C470&ssl=1)
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയിലെ ലക്ഷ്മിപുരം യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം തുടരുന്നു. വ്യാഴാഴ്ച (11-04-2024) എ.റ്റി. ഉമേഷ് ബാബു, സോബി സി., സി.എന്‍. കൃഷ്ണകുമാര്‍, വിജയന് ജി, പത്മസേനന്‍ എന്‍.കെ., ഗംഗാധരന് കെ.പി., ദീപ വി.ആര്, ബിജു എന്‍., എസ്. സുധീന്ദ്ര തീര്‍ത്ഥന്‍, സജീവന് ഇ. എന്നിവരുടെ ഭവനങ്ങളിലാണ് ജനനി ഗൗതമി ജ്ഞാനതപസ്വിനി സന്ദര്‍ശനം നടത്തിയത്.