InternationalLatest

യുകെ വര്‍ഗീയ സംഘര്‍ഷം : 
47 പേര്‍ അറസ്റ്റില്‍

“Manju”

ലണ്ടന്‍ : കിഴക്കന്‍ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ 47 പേര്‍ ഇതുവരെ അറസ്റ്റിലായി. ആഗസ്ത് 28ന് ദുബായില്‍ നടന്ന ഇന്ത്യ–- പാക് ക്രിക്കറ്റ് മത്സരത്തെതുടര്‍ന്ന് ഇന്ത്യ–- പാകിസ്ഥാന്‍ വംശജരായ യുവാക്കള്‍ക്കിടയില്‍ ആരംഭിച്ച വാക്കേറ്റമാണ് വര്‍ഗീയ സംഘര്‍ഷമായി മാറിയത്. ഇരു വിഭാഗക്കാര്‍ക്കുമിടയില്‍ സംഘട്ടനമുണ്ടാവുകയും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ്. സംഘര്‍ഷത്തിനിടയില്‍ ആയുധം കൈയില്‍ വച്ച ഇരുപതുകാരന് പത്തുമാസം തടവും വിധിച്ചു.

Related Articles

Back to top button