KeralaLatest

കാഞ്ഞാംപാറയില്‍ ഗൃഹസന്ദര്‍ശനം ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയിലുള്ള കാഞ്ഞാംപാറ യൂണിറ്റില്‍ ഗൃഹസന്ദര്‍ശനം ചൊവ്വാഴ്ച (9-04-2024) നടന്നു.

 

ജനനി കരുണദീപ്തി ജ്ഞാനതപസ്വിനിയ്ക്കാണ് കാഞ്ഞാംപാറ ഏരിയയുടെ ചുമതല. രവീന്ദ്രന്‍ നായര്‍ – മംഗളം, മനോജ് കുമാര്‍, പ്രദീപ് സി- ഗുരുദീപ്തം, മുകുന്ദന്‍ പി.ആര്‍, സതീശന്‍ ആര്‍., വിജയകുമാര്‍.വി -ശാന്തിദീപം, ശശിധരന്‍ വി – കരുണശ്രീ, ബൈജുരാജ്, ശ്രീകുമാര്‍ സി.പി.-പത്മജം, മുരളീധരന്‍ കെ.എ., ശശികല – അശ്വതി ഭവന്‍, രാമകൃഷ്ണന്‍ പി. -നിത്യസുധം, ശ്രീജ ശ്രീകുമാര്‍ -ശാന്തിദീപം, രാജീവ് വി, ഉദയകുമാര്‍, സൂസി സെബാസ്റ്റ്യന്‍ എന്നിവരുടെ ഭവനങ്ങളിലാണ് ചൊവ്വാഴ്ച സന്ദര്‍ശനം നടന്നത്.

Related Articles

Check Also
Close
Back to top button