KeralaLatest

ശാന്തിമഹിമ പ്രവര്‍ത്തകര്‍ സ്പിരിച്ച്വല്‍ സോണില്‍ ശുചീകരണം നടത്തി

“Manju”

 

പോത്തന്‍കോട് ; പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകര്‍ സ്പിരിച്ച്വല്‍ സോണില്‍ സഹകരണ മന്ദിരം ശുചീകരണം നടത്തി. രാവിലെ മുതല്‍ ആരംഭിച്ച കര്‍മ്മത്തില്‍ സഹകരണമന്ദിരം കഴുകി വൃത്തിയാക്കുന്ന കര്‍മ്മത്തിലാണ് എര്‍പ്പെട്ടത്.

Related Articles

Back to top button