KeralaLatest

ലക്ഷ്മിപുരത്ത് ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ലക്ഷ്മിപുരം യൂണിറ്റില്‍ ശനിയാഴ്ച ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി. യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ജനനി ഗൗതമി ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശനം നടന്നത്. ദീപ്തി സി., ജയകൃഷ്ണന്‍ എ.ആര്‍., ഡോ.റ്റി.എസ്. സോമനാഥന്‍, ജയന്തി ജി., സുരേഷ് എ. പ്രദീപ് കുമാര്‍ ഡി, ബിജു ഒ, മണിലാല്‍ ബി., ഡോ.ഹരിഹരന്‍ ബി, ഷാജി ബി, സുധര്‍മ്മന്‍ എസ്., പ്രഭാകരൻ്‍ പി, വിനയന്‍ വി., അനില്‍കുമാര്‍ കെ, സുഗതന്‍ എസ്. എന്നിവരുടെ ഭവനങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

ഗൃഹസന്ദര്‍ശനം : ലക്ഷ്മിപുരത്തെ ഭവനങ്ങളിലൂടെ …

ലക്ഷ്മിപുരം, ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി യൂണിറ്റുകൾ പങ്കെടുക്കുന്ന സാംസ്കാരിക സംഗമം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button