KeralaLatest

ശാന്തിഗിരി ഷോപ്പിംഗ് മാളില്‍ കെ.പി. ജ്യോതിനാഥ് ചുമതലയേറ്റു.

“Manju”
ശാന്തിഗിരി ഷോപ്പിംഗ് മാളില്‍ കെ.പി. ജ്യോതിനാഥ് ചുമതലയേല്‍ക്കുന്നു.

 

പോത്തന്‍കോട് : ശാന്തിഗിരി ഷോപ്പിംഗ് മാളില്‍ തിരുവനന്തപുരം റൂറല്‍ ഏരിയയുടെ സീനിയര്‍ മാനേജര്‍ ചുമതല വഹിച്ചിരുന്ന കെ.പി. ജ്യോതിനാഥ് ചുമതലയേറ്റു. ഇന്ന് (14-4-2024 ന് ഞായറാഴ്ച) രാവിലെ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി പങ്കെടുത്തു. തിരുവനന്തപുരം റൂറല്‍ ഏരിയ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.കെ. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, അഡ്വൈസറി കമ്മിറ്റി (ലാ) വിഭാഗം അഡ്വൈസര്‍ അഡ്വ. വി.ദേവദത്ത് എന്നിവരും സ്റ്റാഫുകളും ആത്മബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button