KeralaLatest

ആനന്ദപുരം യൂണിറ്റിൽ ഗൃഹസന്ദർശനം ആരംഭിച്ചു.

“Manju”

പോത്തൻകോട് : നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി തിരുവനന്തപുരംറൂറൽ ഏരിയയിലെ യൂണിറ്റുകളിൽ നടന്നു വരുന്ന ഗൃഹസന്ദർശനങ്ങളിൽ ഇന്ന് (14-4-2024 ഞായറാഴ്ച) ആനന്ദപുരം യൂണിറ്റിലെ ഭവനങ്ങളിൽ സന്ദർശനം നടന്നു.

ജനനി മംഗള ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടന്നത്.

ദയാമന്ദിരംഎം.പി. പ്രമോദ്, എൽ..ജി.ക്വാർട്ടേഴ്സിലെ മോഹനൻ സി.പി., തിരുവെങ്കിടം ആർ, കൗസല്യ അമ്മ, മോഹനൻ കെ.കെ., ജയകുമാർ എം.ആർ., ധീരപുത്രൻ എസ്., പി.ഡി.പ്രദീപ് കുമാർ, സുപ്രഭ ജെ, ചന്ദ്രൻ എം., രഞ്ജൻ എ.ഭട്ട് അനിൽ ഭട്ട്, ജയ്സൺ പി.ആർ., അനിൽ റ്റി.പി., സുഗതൻ കെ., വിജയൻ കെ., പ്രദീപ് ഗോപി, സഹദേവൻ എൻ, നിധിൻ റ്റി.പി., തങ്കച്ചൻ കെ.ജി, അഭിലാഷ് കുമാർ വി.വി. എന്നിവരുടെ ഭവനങ്ങളിലാണ് സന്ദർശനം നടന്നത്.

Related Articles

Back to top button