Kozhikode

 എം കെ രാഘവന്‍ എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

കോഴിക്കോട് : എം പി. എം കെ രാഘവന് കൊവിഡ് സ്ഥിരീകരിച്ചു. എം പി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ എം പി ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നും എം പി അറിയിച്ചു.

Related Articles

Back to top button