KeralaKozhikodeLatest

അനുശോചിച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : ശ്രീ നാരായണ ധർമ്മവേദി വടകര യൂണിയൻ മുൻ ജോ: സെക്രട്ടറിയും ശ്രീഗോകുലം ചിറ്റ്സ് ഫണ്ടിന്‍റെ പോണ്ടിച്ചേരി എ.ജെ.എം ഉം ആയ എം.ശശിധരന്‍റെ നിര്യാണത്തിൽ ശ്രീ നാരായണ സഹോദര ധർമ്മവേദി വടകര യൂണിയൻ കമ്മിറ്റി അനുശോചിച്ചു.

യൂണിയൻ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ സ്വാഗതവും പ്രസിഡന്‍റ് വി.പി.രാജു അധ്യക്ഷതയും വഹിച്ചു. കൃഷ്ണൻ കക്കട്ടിൽ,രാഗേഷ് മുടപ്പിലാവിൽ, ഒ.വി. ശ്രീധരൻ എന്നിവരും സംസാരിച്ചു.

 

Related Articles

Back to top button