KeralaLatest

ഗുരുകാന്തിയില്‍ കുട്ടികള്‍ക്കായി ക്രാഫ്റ്റ് ആന്‍ഡ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ ഗുരുകാന്തിയിലെ കുട്ടികള്‍ക്കായി ക്രാഫ്റ്റ് ആന്‍ഡ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശിവചിത്ര എസ് പരിശീലനത്തിന് നേതൃത്വം നല്‍കി.

ഇതോടൊപ്പം ജ്യോതിപുരം യൂണിറ്റിലെ ബിജുവിന്റെയും ശ്രീജയുടെയും മകന്‍ സത്പ്രിയന്റെ ജന്മദിനവും ഗുരുകാന്തിയില്‍ ആഘോഷിച്ചു.

ഗുരുകാന്തിയുടെ ചുമതല നിര്‍വഹിക്കുന്ന ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി കുട്ടികളോടൊപ്പം കേക്ക് മുറിച്ച് സത്പ്രിയന് ജന്മദിന ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button