KeralaLatest

നവഒലി ജ്യോതിര്‍ദിനം : കൊല്ലംഏരിയയിൽ നിന്നുള്ള വിഭവങ്ങൾ എത്തിച്ചേർന്നു.

“Manju”

പോത്തൻകോട് : നവഒലി ജ്യോതിർ ദിനം -25 നോടനുബന്ധിച്ച് കൊല്ലം ഏരിയയിൽ നിന്നുള്ള വിഭവങ്ങൾ ഇന്നലെ കേന്ദ്രാശ്രമത്തിൽ എത്തിച്ചേർന്നു. ആശ്രമത്തിലെത്തിയ വിഭവങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻ ചാർജ്ജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ഗുരുപാദങ്ങളിൽ സമർപ്പിച്ചു. മറ്റ് ഏരിയകളിൽ നിന്നുള്ള വിഭവങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തിച്ചേരും

Related Articles

Back to top button