നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്തെട്ടാം ദിവസം
ശാന്തിഗിരി ആത്മവിദ്യാലയം :
അവധൂതയാത്ര ഒന്നാം ദിവസം (മെയ് 1, 2024) : അവധൂതയാത്ര ഇന്ന് രാവിലെ 7.00 മണിക്ക് ശാന്തിഗിരി ആശ്രമം ചന്ദിരൂരിൽ ആരംഭിക്കുന്നു. ഇന്ന് കാലടി ആഗമാനന്ദാശ്രമം, ആലുവ അദ്വൈതാശ്രമം, കുമ്മറത്തുപടികുടുംബക്ഷേത്രം, വഞ്ചിപ്പുര, കാർത്ത്യായനി മന്ദിരം, എഴുപുന്ന ഭജന മഠം, കെ.പി. വൈദ്യരുടെ ഭവനം എന്നിവിടങ്ങൾ സന്ദർശിച്ച് ഹരിപ്പാട് രാത്രി തങ്ങും.
പ്രഭാഷണ പരമ്പരയിൽ ഇന്ന്:
പ്രഭാഷണ പരമ്പരയുടെ പതിനാറാം ദിവസം വൈകിട്ട് 7.30 മുതൽ 8.30 വരെ
Arts & Culture :
ശാന്തിഗിരി വിശ്വസംസ് കൃതി കലാരംഗം അവധിക്കാല ക്ലാസ്സുകൾ തുടരുന്നു.
അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും കോർഡിേറ്റർ ഷീബ.വി – 7907587438
VSNK : വിഭവസമാഹരണം
- നവഒലി ജ്യോതിർ ദിനം -25 നോടനുബന്ധിച്ചുള്ള വിഭവസമാഹരണം തുടരുന്നു.
യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ എന്നീ ഏരിയയിൽ നിന്നും എത്തുന്ന ഭക്തരായിരിക്കും എത്തുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് : ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182
ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
- രാജീവ് ദേവരാജ് -79073 50277 – (Coordination)
വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
• ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
- ആംബുലൻസ് സർവ്വീസ് – 7994350811
- ശ്രീ. ഷിബു – 6238689158
- ശ്രീ. ബൈജു.വി – 7012838750
സെക്യൂരിറ്റി സർവ്വീസ് :
- വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
- സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
- സജീവന് K.V – 8086645429 (Gate -3)
- ലീല കെ. (Spiritual Zone Gate-6) 9744328437
Santhigiri Inn:
For room Booking : 98472 12793