KeralaLatest

വിഭവ സമാഹരണം : ആലപ്പുഴ ഏരിയയില്‍ നിന്നും വിഭവങ്ങള്‍ എത്തി

“Manju”

 

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനത്തിനു് അന്നദാനത്തിനുള്ള വിഭവങ്ങള്‍ വിവിധ ഏരിയകളിലായി സമാഹരണം നടന്നു വരുന്നു. ഇന്ന് (1-05-2024 ബുധനാഴ്ച) രാവിലെ ആലപ്പുഴ ഏരിയയിലെ ഭക്തരും അഭ്യുദയകാംക്ഷികളും നല്‍കിയ വിഭവങ്ങള്‍ സമാഹരിച്ചത് കേന്ദ്രാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ കേന്ദ്രാശ്രമത്തില്‍ വിഭവങ്ങള്‍ സ്വീകരിച്ചു.

Related Articles

Back to top button