KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

കൊല്ലം: പരവൂർ യൂണിറ്റ്, നെടുങ്ങോലം സമീർ വിലാസിൽ കെ. ചന്ദ്രദാസ്(79) ഇന്ന്

(05- 5- 24 ഞായറാഴ്ച) വൈകിട്ട് 8.00 ന് വാർദ്ധക്യ സഹജമായ അസുഖം മൂലം ദിവംഗതനായി. പ്രാർത്ഥനയും സംസ്കാര ചടങ്ങുകളും നാളെ 6-5-2024, പകൽ 11.30 ന് സ്വവസതിയിൽ വച്ച് നടക്കും. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ .

ഭാര്യ: ആർ. സരള

മക്കൾ: സി. സമീർ ദാസ്, സി.എസ് സോമലത

Related Articles

Back to top button