KeralaLatest

ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു

“Manju”

ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ അരളിപ്പൂവ് നിരോധിച്ചു. സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ അരളിപ്പൂവ് ഇനിമുതല്‍ പൂജാദി കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് ഇടയാക്കി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വവും മലബാര്‍ ദേവസ്വവും അരളി പൂവിനെ പൂജാ കര്‍മ്മങ്ങളില്‍ നിന്നും പ്രസാദമായി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Related Articles

Back to top button