KeralaLatest

വിവാഹിതരായി

“Manju”

 

പോത്തന്‍കോട് : മധുരൈ വണ്ടിയൂർ സദാശിവം നഗർ കുമാരൻ സ്ട്രീറ്റില്‍ ബി.കെ.മണികണ്ഠന്റെയും ബി.എം.വിജയലക്ഷ്മിയുടെയും മകന്‍ ബി.എം.വെങ്കടനാഥനും, മധുരൈ വിലച്ചേരി  മൊട്ടമല ടി.ആർ.ജനാർദ്ധനന്റെയും ടി..ജയന്തിയുടെയും മകള്‍ ടി.ജെ.ഐശ്വര്യയും തമ്മിലുള്ള വിവാഹം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് ഇന്ന് (22-05-2024) ബുധനാഴ്ച രാവിലെ 10 നും 12 നും മദ്ധ്യേ നടന്നു.

Related Articles

Back to top button