KeralaLatest

പശുവിനെ രക്ഷപെടുത്തി

“Manju”

പ്രജീഷ് വള്ള്യായി

വള്ള്യായി : വള്ളിയായി കുഞ്ഞി പറമ്പത്ത് കൃഷ്ണന്റെ പശു പുഴയോട് ചേർന്ന കലുങ്കിന്റെ കുഴിയിൽ വിണു . മണിക്കൂറുകളുടെ പരിശ്രമഫലമായി നാട്ടുകാരും ഫയർ ഫോസും ചേർന്ന് സമാന്തരമായി കുഴിയെടുത്ത് പശുവിനെ പുറത്തെടുത്തു.

Related Articles

Back to top button