കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ചിൽ വെച്ച് നടന്ന ശാന്തിഗിരി ശാന്തിമഹിമ നോർത്ത് റീജ്യൺ ഉണര്‍വ് ദ്വിദിന ക്യാമ്പിൽ കരാട്ടെ പരിശീലന ക്ലാസ് നടന്നു. സീനിയർ കരാട്ടേ മാസ്റ്റർ ക്യോഷി കെ.പി. ബാലന് (8th ഡാൻ ബ്ലാക്ക് ബെൽറ്റ്, ചീഫ് ഇൻസ്ട്രക്ടർ & എക്സാമിനർ), സെൻസായ് പ്രവീൺ (6th ഡാൻ ബ്ലാക്ക് ബെൽറ്റ്) എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മെയ് 25, 26 തീയതികളിലായിട്ടാണ് ഉണര്‍വ് ദ്വിദിന ക്യാമ്പ് നടക്കുന്നത്.
Related Articles
ഇന്ത്യൻ കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ പദവി അനുവദിച്ചു കൊണ്ട് ഉത്തരവായി
July 23, 2020 9:45 PM
Check Also
Close
-
കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തുJuly 13, 2020 9:12 PM