InternationalLatest
യു. എ. ഇ യില്‍ സത്സംഗം നാളെ നടക്കും
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/Santhigiri-Today.jpeg?resize=180%2C180&ssl=1)
ദുബായ് : യു. എ. ഇ യിലെ ഈ മാസത്തെ സത്സംഗം നാളെ (2.6.2024) നടക്കും. അബുദാബിയിലെ റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചാണ് സത്സംഗം നടക്കുന്നത്. സത്സംഗത്തിന് ശേഷം 80 പേരടങ്ങുന്ന സംഘം മധ്യപൂർവ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്കും, ബാപ്സ് ക്ഷേത്രവും സന്ദർശിക്കും.