LatestThiruvananthapuram

സർക്കാർ സർവീസിൽ നിന്നും ബി രമണി വിരമിച്ചു

“Manju”

കോലിയക്കോട് സ്നേഹപുരം യൂണിറ്റില്‍ ശാന്തിമന്ദിരത്തില്‍ ബി രമണി സർക്കാർ സർവീസിൽ നിന്നും വെള്ളിയാഴ്ച (31.05.2024) വിരമിച്ചു. കന്യാകുളങ്ങര ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നഴ്സിംഗ് അസിസ്റ്റന്റായിരുന്നു. ഭര്‍ത്താവ് :ജി ക്ഷേമന്‍ ആര്‍ട്ടിസ്റ്റാണ്.

Related Articles

Back to top button