KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍

“Manju”

തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍ - BIGNEWSLIVE | Latest Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില കുറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നിലെത്തി.

ഏകദേശം 3000ത്തിലധികം വോട്ടുകളാണ് ലീഡ് നില കുറഞ്ഞത്. 2014ലും ഇതേ സാഹചര്യമായിരുന്നു. മണിക്കൂറുകളായി രാജീവ് ചന്ദ്രശേഖറായിരുന്നു ലീഡ് നില ഉയര്‍ത്തി നിന്നിരുന്നത്. നെയ്യാറ്റിന്‍കര, കോവളം ഭാഗങ്ങള്‍ ഇനിയും എണ്ണാനിരിക്കെയാണ് ശശി തരൂര്‍ മുന്നിലായത്.

Related Articles

Back to top button