KeralaLatest

കടുത്ത പോരാട്ടത്തിനൊടുവില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്

“Manju”

ആറ്റിങ്ങല്‍ : ലോക് സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് അടൂര്‍ പ്രകാശ് വിജയിച്ചതായി പ്രഖ്യാപിച്ചു. 1708 വോട്ടിനാണ് അടൂര്‍ പ്രകാശ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ വി.ജോയിയില്‍ നിന്നും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി വിജയം നേടിയത്. രാവിലെ വോട്ടണ്ണല്‍ തുടക്കം മുതല്‍ കടുത്ത മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ പ്രധാനമാണ് ആറ്റിങ്ങല്‍.

 

Related Articles

Back to top button