KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് ഞായറാഴ്ച (9-06-2024) നടക്കുന്ന പ്രധാന പരിപാടികള്‍

“Manju”

സെന്‍ട്രല്‍ ഓഫീസ് :
ജുൺ 09 ഞായാറാഴ്ച ഉച്ചയ്ക്ക് 3.30നു് ആശ്രമം റിസർച്ച് സോൺ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ വച്ച് തിരുവനന്തപുരം (റൂറൽ) ഏരിയയുടെ പൊതുയോഗം നടക്കുന്നു. 10th, +2 വിജയികളെയും മറ്റ് വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെയും LKGയിൽ ആദ്യമായി പ്രവേശനം നേടുന്ന കുട്ടികളെയും സൈബർ ഒഫൻസോ സർട്ടിഫൈഡ് സെക്യൂരിറ്റി അനലിസ്റ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടിയ കീർത്തനൻ.പി.എസിനെയും, അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നും പി.ജി. വിഭാഗത്തില്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി (പത്തോളജി) കോഴ്സില്‍ കൊച്ചി കാമ്പസില്‍ നിന്നും ഗോള്‍ഡ് മെഡലോടെ ഒന്നാംറാങ്ക് കരസ്ഥമാക്കിയ മംഗളവല്ലി എ.യേയും സാഹിത്യമേഖലയിലെ സമഗ്രസംഭാവനക്ക് ഡോ.കെ.ആർ.എസ് നായരെയും ആദരിക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥന്ക്ക് ഇന്ന് ഹരിപ്പാട് ഏരിയയില്‍ നിന്നുള്ള ഭക്തരാണ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ എത്തന്നത്.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് :

  • ഡോ.വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍: 97447 2055

നൈറ്റ് ഷിഫ്റ്റ് :

  • ഡോ.സേനു.എസ്., അഡീഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഫോണ്‍ : +91 99462 69503

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി – 7012044238 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്

  • ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

സെക്യൂരിറ്റി സർവ്വീസ് : Security Deployment

  • Spiritual Zone Gate 3 : Day(5am-5pm) 🥷🏼Vijayakumar.K (8137937684)
  • 5pm-9pm 🥷🏼Gad staff
  • SZ night duty 🥷🏼Nandakumar NA(9961059305)
  • SZ DersanaManthiram 🥷🏼Suresh V (9778539598)
  • SZ Gate6 Day&night 👮‍♀️Vijayakumari B (9995388940)
  • OD Lila. K (9744328437)
  • HCZ Gate 20- (D&N) 🥷🏼Sureshbabu R- (9846393953)
  • OD: 🥷🏼Ravindran SN (9961449059)
  • SAV (Day) 🥷🏼Shibu.KT- (9567391448)
  • VidyaBhavan (D&N) 🥷🏼Muralidharannair- (9746188284)
  • OD : 🥷🏼Sahadevan – (9048554638)

Santhigiri Inn (Night duty) Shibu. KT

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button