KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

പോത്തൻകോട് : തിരുവനന്തപുരം റൂറൽ ഏരിയയിൽ ശാന്തിപുരം യൂണിറ്റിൽ ലളിത ഭവനത്തിൽ ലളിത (73 വയസ്) ഇന്നു വെളുപ്പിന് 3 മണിക്ക് ദിവംഗതയായി. പ്രാർത്ഥനാ ചടങ്ങുകൾ രാവിലെ 11.30 ന്, തുടർന്ന് സംസ്കാരം വീട്ടുവളപ്പിൽ നടക്കും.

മക്കൾ: സുനിത. എൽ, സരിത എം.എൽ., സുദീപ് എം.എൽ. മരുമക്കൾ മധുകുമാർ റ്റി.ജി., ദിനേശ്, എസ്., ശുഭ യു.
ഗുരുവിന്റെ ആദ്യകാല ഭക്തരിൽ ഒരാളായ  ദിവംഗതനായ ജി മാധവനാണ് ഭർത്താവ്.  ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി ഭർതൃ സഹോദരനാണ്.

Related Articles

Back to top button